പാലക്കയം കൈക്കൂലിക്കേസ്; അന്വേഷണം കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക്
മൂന്നുവര്‍ഷം മുന്‍പാണ് പാലക്കയം വില്ലേജ് ഓഫീസില്‍ അസിസ്റ്റന്റായി തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ എത്തുന്നത്. കൈക്കൂലി കണക്കുപറഞ്ഞു വാങ്ങിയിരുന്ന സുരേഷ് പണം കൊടുക്കാന്‍ തയാറാവാത്തവരെ മാസങ്ങളോളം നടത്തിക്കും.
വലിയ തുക ചോദിക്കുന്ന താരങ്ങള്‍ ഇനി വീട്ടിലിരിക്കും- നിര്‍മ്മാതാവ് സുരേഷ് കുമാര്‍
അഭിനേതാക്കളുടെ പ്രതിഫലം വല്ലാതെ കൂടിപ്പോവുകയാണ്. ചില താരങ്ങള്‍ അവര്‍ക്കുതോന്നുന്ന പ്രതിഫലമാണ് ചോദിക്കുന്നത്. അത് കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല മലയാള സിനിമ.